Please select from the following:
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കോലഴി ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 അംഗൻവാടി നമ്പർ 171 താലോലം പുത്തിശ്ശേരി ഇൽ വെച്ച് 28/10/2026 ഉച്ചക്ക് 02.30 നു വാർദ്ധക്യത്തിലെ മാനസികാരോഗ്യത്തെകുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Gastro വിഭാഗം Dr. Stalin Kurian ( Psychologist) ക്ലാസ്സ് എടുത്തു.