Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 27-10-26 02:00:00
  • To : 27-10-26 03:30:00
  • October 27, 2026

പോസിറ്റീവ് ഏജിങ് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അവണുർ ഗ്രാമ പഞ്ചായത്തിലെ ചൂലിശ്ശേരി അഗൻവാടിയിൽ വെച്ച് 27/10/26 ഉച്ചക്ക് 2:00 മണിക്ക്  പോസിറ്റീവ് ഏജിങ്  ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Psychiatry വിഭാഗം Psychologist Mrs. Niji vijayan ക്ലാസ്സ്‌ എടുത്തു