Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 28-10-26 02:00:00
  • To : 28-10-26 03:30:00
  • October 28, 2026

ഡെങ്കിപ്പനി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി  മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ  കോഴിക്കുന്ന് 145 അഗൻവാടി വെച്ച്  28/10/2026  ഉച്ചക്ക് 02:30 ക്ക ഡെങ്കിപ്പനിയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. യോഗത്തിൽ വാർഡ് മെമ്പർ Mr. Sijo യും, പുഴക്കൽ ബ്ലോക്ക്‌  മെമ്പർ mr. Haridasan നും ആശംസകൾ അറിയിച്ചു അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Community medicine വിഭാഗം Dr. Mohammed Rafi (Entomologist )ക്ലാസ്സ്‌ എടുത്തു.