ക്ഷയരോഗ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • ക്ഷയരോഗ ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • October 28, 2026

ക്ഷയരോഗ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അവണുർ ഗ്രാമപഞ്ചായത്തിലെ വരടിയം അഗൻവാടിയിൽ വെച്ച് 28/10/26 ഉച്ചക്ക് 2:00 മണിക്ക് ക്ഷയരോഗ  ബോധവത്കരണ  ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Dr. Gopikrishna ക്ലാസ്സ് എടുത്തു.