- October 28, 2026
ആരോഗ്യകരമായ ഭക്ഷണരീതിയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി.
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്തിലെ ചൂരകാട്ടുകാര അഗൻവാടിയിൽ വെച്ച് 28/10/26 ഉച്ചക്ക് 3:00 മണിക്ക് ആരോഗ്യകരമായ ഭക്ഷണരീതിയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം Dr. Dinu M Joy ക്ലാസ്സ് എടുത്തു.